നെടുമ്പാശ്ശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിങ് കോളജിൽ പത്തോളം കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചു. എൻജിനീയറിങ് ബിരുദ പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് വേഗത്തിൽ തൊഴിൽ ലഭിക്കുന്നതിന് വിദഗ്ധരെ ഉൾപ്പെടുത്തി പരിശീലനം നൽകുന്നതിനുള്ള സൗകര്യം ഒരുക്കുന്നതാണ് പദ്ധതി. എം.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.എം അഷ്റഫ്, ടി.എം. സക്കീർ ഹുസൈൻ, ജില്ല പ്രസിഡന്റ് ലിയാക്കത്ത് അലിഖാൻ, കോളജ് ചെയർമാൻ എ.എം. റഷീദ്, സെക്രട്ടറി ഡോ. കെ.എ. അബൂബക്കർ, ട്രഷറർ എം.ഐ. അബ്ദുൽ ഷരീഫ്, പ്രിൻസിപ്പൽ ഡോ. പ്രീത. ആർ. നായർ എന്നിവർ സംസാരിച്ചു. വിവിധ ജില്ല ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. ER ANKA 1 MES കുന്നുകര എം.ഇ.എസ് എൻജിനീയറിങ് കോളജിൽ കമ്പനികളുമായി ധാരണാപത്രം ഒപ്പുവെച്ചപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.