കൂത്താട്ടുകുളം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ കൂത്താട്ടുകുളം മഹാദേവക്ഷേത്രം സന്ദർശിച്ചു.പുനരുദ്ധാരണ പദ്ധതികൾ സർക്കാറിൻെറ സജീവ പരിഗണനയിൽ ഉണ്ടെന്നും വേഗത്തിലാക്കുന്ന നടപടികൾ ബോർഡിൻെറ ഭാഗത്തുനിന്നുണ്ടാവുമെന്നും പ്രസിഡന്‍റ് അറിയിച്ചു. ദേവസ്വം ഏറ്റെടുത്ത ക്ഷേത്രത്തിൻെറ ഇതര വസ്തുവകകൾ സംരക്ഷിക്കാനും നടപടി സ്വീകരിക്കുമെന്നും അറിയിച്ചു. ആർ. ശ്യാംദാസ്, ഡി. രാജേഷ്, കെ.ആർ. സോമൻ, എൻ. ധനഞ്ജയൻ, അജയകുമാർ, മേൽശാന്തി ഹരി നമ്പൂതിരി എന്നിവർ ചേർന്ന് പ്രസിഡന്‍റിനെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.