കെ-റെയിൽ സംവാദം നടത്തി

കിഴക്കമ്പലം: പുക്കാട്ടുപടി വള്ളത്തോൾ സ്മാരക വായനശാല കെ-റെയിൽ-സിൽവർലൈൻ പദ്ധതിയെക്കുറിച്ച്​ സംവാദം സംഘടിപ്പിച്ചു. വായനശാലഹാളിൽ നടന്ന പരിപാടിയിൽ കെ.എസ്. അരുൺകുമാർ, എം.പി. ബാബുരാജ് എന്നിവർ മറുപടി നൽകി. ചടങ്ങിൽ വായനശാല പ്രസിഡന്‍റ്​ ജേക്കബ് സി. മാത്യു, സെക്രട്ടറി കെ.എം. മഹേഷ്, മഹേഷ് മാളിയേക്കപ്പടി എന്നിവർ സംസാരിച്ചു. പടം. പുക്കാട്ടുപടി വള്ളത്തോൾ വായനശാലയുടെ നേതൃത്വത്തിൽ നടന്ന കെ-റെയിൽ സംവാദം (em+ea palli 3 must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.