തയ്യല്‍ പരിശീലന ക്ലാസ്

ശ്രീമൂലനഗരം: കൊച്ചിന്‍ വെൽഫെയര്‍ സെന്‍ററും ഫാല്‍ക്കണ്‍ ഗ്രൂപ് ഓഫ് കമ്പനീസും സംയുക്തമായി വിവിധ പഞ്ചായത്തുകളിലെ തൊഴില്‍രഹിതരായ സ്ത്രീകള്‍ക്കായി ശ്രീമൂലനഗരം പഞ്ചായത്തില്‍ സംഘടിപ്പിച്ചു. 30 യുവതികള്‍ക്കാണ്​ പരിശീലനം നല്‍കുന്നത്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. ഷബീര്‍ അലി, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എന്‍.സി. ഉഷാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.