കൊച്ചി: ഖുർആൻ സ്റ്റഡി സെന്‍റർ കേരള ആഭ്യമുഖ്യത്തിൽ സംസ്ഥാന അടിസ്ഥാനത്തിൽ നടത്തിയ ' 2022' മത്സരം കലൂർ കേന്ദ്രമായ ദഅ്വ സൻെററിൽ നടന്നു. ഖുർആൻ സ്റ്റഡി സൻെറർ പഠിതാക്കൾക്ക് പുറമെ നിരവധി പേർ മത്സരത്തിൽ പങ്കെടുത്തു. കലൂർ ഖുർആൻ സ്റ്റഡി സൻെറർ ഡയറക്ടർ കെ.ഐ. അബ്ദുൽ ഖാദർ പ്രശ്നോത്തരി നയിച്ചു. ശാർവി, നാദിർഷ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.