ദേശീയ പഞ്ചായത്തുദിനം ആചരിച്ചു

പെരുമ്പാവൂര്‍: സ്വാതന്ത്ര്യത്തി‍ൻെറ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തോടനുബന്ധിച്ച് കൂവപ്പടി പഞ്ചായത്തില്‍ നടത്തിയ പ്രത്യേക ഗ്രാമസഭ യോഗം വൈസ് പ്രസിഡന്‍റ്​ ബേബി തോപ്പിലാന്‍ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സിന്ധു അരവിന്ദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സിനി എല്‍ദോ, പി.എസ്. നിത, പഞ്ചായത്ത് അസിസ്റ്റന്‍റ്​ സെക്രട്ടറി കെ.എന്‍. സുനില്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സന്‍ സൗമ്യ സുഭാഷ് എന്നിവര്‍ സംസാരിച്ചു. em pbvr 3 Baby Thoppilan ആസാദി കാ അമൃത് മഹോത്സവ് ആഘോഷത്തോടനുബന്ധിച്ച് കൂവപ്പടി പഞ്ചായത്തില്‍ നടത്തിയ പ്രത്യേക ഗ്രാമസഭ യോഗം വൈസ് പ്രസിഡന്‍റ്​ ബേബി തോപ്പിലാന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.