ചരമം വിജയരാജൻ

കൊടുമൺ: അങ്ങാടിക്കൽ തെക്ക് പാലത്തും പാട്ട് വിജയരാജ ഭവനം വിജയരാജൻ (62) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ഹരീഷ് രാജ്, ഷിംന്ദ രാജ്. മരുമക്കൾ: അശ്വതി, ഷാജി. സംസ്കാരം തിങ്കളാഴ്ച 11ന്. photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.