പല്ലാരിമംഗലം: സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയിൽ ഉൾപ്പെടുത്തി കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് നൽകുന്ന പച്ചക്കറി വിത്ത് വിതരണം പല്ലാരിമംഗലം പഞ്ചായത്ത് 12ാം വാർഡിൽ വൈസ് പ്രസിഡന്‍റ് ഒ.ഇ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് അംഗം ഷാജിത സാദിഖ് അധ്യക്ഷത വഹിച്ചു. എ.ഡി.എസ് സെക്രട്ടറി സുലൈഖ മുഹ്യിദ്ദീൻ, എ.ഡി.എസ് അംഗങ്ങളായ മൈമൂനത്ത് മുഹമ്മദ്, ബീപ്പി, സഫീറ റഹീം, ടി.എസ്. ഫർസാന, കെ.പി. നിസമോൾ, ഹലീമ നാസർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.