കാലടി: കാലടി മേഖലയിൽ വേനൽമഴക്ക് ഒപ്പം വീശിയ . വിവിധ കൃഷിയിടങ്ങളിലെ ജാതി, തെങ്ങ്, കൊക്കോ, വാഴ തുടങ്ങിയ കാർഷികവിളകൾ നശിച്ചു. യോർധനാപുരം തോട്ടകത്ത് കരിപ്പാശ്ശേരി ഷിനോജിൻെറ വീടിന് മുകളിൽ തെങ്ങ് വീണ് മുൻവശം ഭാഗികമായി തകർന്നു. പിരാരൂരിൽ പുതുശ്ശേരി ഔസേഫിൻെറ വീടിന് മുകളിൽ മാവ് വീണ് ഷീറ്റ് മേഞ്ഞ വീടിൻെറ മുൻവശം പൂർണമായും തകർന്നു. പിരാരൂരിൽ മൂന്ന് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞുവീണ് വാഹനഗതാഗതം തടസ്സപ്പെട്ടു. ചിത്രം--തോട്ടകം കരിപ്പാശ്ശേരി ഷിജുവിൻെറ വീടിന് മുകളിൽ തെങ്ങ് വീണനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.