ചരമം കെ. ഷണ്മുഖൻ

ഷണ്മുഖൻ അമ്പലപ്പുഴ: നീർക്കുന്നം പഴൂപ്പാറലിൽ കെ. ഷണ്മുഖൻ (74) നിര്യാതനായി. ദുർഗ കൺട്രി ക്രാഫ്റ്റ്‌സ്, ഗായത്രി ഹൗസ് ബോട്‌സ് എന്നിവയുടെ ഉടമയാണ്. ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: സഞ്ജയ്, കവിത (യു.എസ്.എ). മരുമക്കൾ: ലയം, ജീവൻ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.