ആലുവ: മുസ്ലിം ലീഗ് പുറയാർ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഗമവും ഹക്കീം തുരുത്ത് അനുസ്മരണവും നടത്തി. യൂത്ത് ലീഗ് മുൻ ജില്ല ട്രഷറർ എം.എ. സൈദ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.എം. യൂസഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് കെ.എം. അബ്ദുൽഖാദർ, ജനറൽ സെക്രട്ടറി ബഷീർ പനയക്കടവ്, ജില്ല കമ്മിറ്റി അംഗം സെയ്‌തുകുഞ്ഞ് പുറയാർ, എസ്.ടി.യു ജില്ല സെക്രട്ടറി നാസർ മുട്ടത്തിൽ, എൻ.എച്ച്. നൗഷാദ്, സി.കെ. അമീർ, മുഹമ്മദാലി ചെങ്ങമനാട് തുടങ്ങിയവർ പങ്കെടുത്തു. ക്യാപ്ഷൻ ea yas11 iuml മുസ്ലിംലീഗ് പുറയാർ ശാഖ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഇഫ്താർ സംഗമം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.