കൊച്ചി: ബസ് ചാർജ് വർധനക്കൊപ്പം ഓട്ടോ ചാർജും കൂട്ടിയെന്ന പ്രഖ്യാപനത്തിൽ യഥാർഥത്തിൽ മിനിമം ചാർജ് കൂട്ടുന്നതിന് പകരം കുറക്കുകയാണ് ഉണ്ടായതെന്നും ഓട്ടോക്കാരുടെ പിച്ചച്ചട്ടിയിൽ കൈയിട്ടുവാരുന്ന നടപടിയാണിതെന്നും കേരള സ്റ്റേറ്റ് മോട്ടോർ ആൻഡ് എൻജിനീയർ ലേബർ സെന്‍റർ ( എച്ച്.എം.എസ്) അടിയന്തര സംസ്ഥാന നേതൃയോഗം കുറ്റപ്പെടുത്തി. നിലവിലെ വർധന തികച്ചും അശാസ്ത്രീയമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. എച്ച്.എം.എസ് ദേശീയ വർക്കിങ് കമ്മിറ്റി അംഗം മനയത്ത് ചന്ദ്രൻ നേതൃയോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് മനോജ് ഗോപി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.