പറവൂർ: നഗരസഭയുടെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സബ്‌സിഡി നിരക്കിൽ മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് തുടക്കംകുറിച്ചു. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജു ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ ബീന ശശിധരൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻ സജി നമ്പിയത്ത്, കൗൺസിലർമാരായ ടി.വി. നിധിൻ, ഇ.ജി. ശശി, ജഹാംഗീർ തോപ്പിൽ, സീനിയർ വെറ്ററിനറി സർജൻ ഡോ. മറിയാമ്മ തോമസ്, മുൻ കൗൺസിലർ ജലജ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. പടം EA PVR mattupavil 6 പറവൂർ നഗരസഭ നടപ്പാക്കുന്ന മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതി വൈസ് ചെയർമാൻ എം.ജെ. രാജു ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.