വരാപ്പുഴ: വരാപ്പുഴയിലെ പരമ്പരാഗത പൊക്കാളി കൃഷിക്കും പാർപ്പിട മേഖലക്കും കൂടുതൽ പ്രാധാന്യം നൽകി ബജറ്റ് വൈസ് പ്രസിഡന്റ് ടി.പി. പോളി അവതരിപ്പിച്ചു. കാർഷിക മേഖലക്ക് 50.07 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. 25.33 കോടി രൂപ വരവും 25.16 കോടി രൂപ ചെലവും 22.41 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. സേവന മേഖലക്കും പാർപ്പിട മേഖലക്കും പശ്ചാത്തല മേഖലക്കും കൂടുതൽ പ്രാധാന്യം നൽകിയിട്ടുണ്ട്. കുട്ടികൾക്ക് നീന്തൽപരിശീലനം നൽകാൻ തുക മാറ്റിവെക്കും. മുട്ടിനകത്തെ കയർ ബോർഡിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം ഏറ്റെടുക്കാൻ പ്രാരംഭ നടപടിയായി തുക നീക്കിവെച്ചു. പ്രസിഡൻറ് കൊച്ചുറാണി ജോസഫ് അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.