നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി സർവിസുകൾ ഗ്രാമ വണ്ടി പദ്ധതിയിലുൾപ്പെടുത്തി പുനരാരംഭിക്കും -മന്ത്രി

കോതമംഗലം: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് കോതമംഗലത്ത് നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി സർവിസുകൾ ഗ്രാമ വണ്ടി പദ്ധതിയിലുൾപ്പെടുത്തി പുനരാരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിയമസഭയിൽ ആന്‍റണി ജോൺ എം.എൽ.എ ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. കോതമംഗലം ഡിപ്പോയിൽ എട്ട് സർവിസാണ് നിർത്തലാക്കിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.