ബോധവത്കരണ ക്ലാസ്​

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്തും കോതമംഗലം എൽദോ മാർ ബസേലിയോസ് കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്മെന്‍റും സംയുക്തമായി വിദ്യാർഥികൾക്കായി ലഹരി വിരുദ്ധ സംഘടിപ്പിച്ചു. നേര്യമംഗലം ഗവ. ഹൈസ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ ജിൻസിയ ബിജു ഉദ്ഘാടനം ചെയ്തു. റിട്ട. എക്സൈസ് ഇൻസ്പെക്ടർ ഇ.എം. സഞ്ജീവൻ ക്ലാസ് എടുത്തു. മഞ്ജു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്​ അംഗം പി.എം. കണ്ണൻ, പ്രഫ. ജിൽസി മാത്യു, ജസ്​ലിൻ ജോസ്, അമല ടോമി, മെയ്സ് മാമൻ, അൽത്താഫ് അലിയാർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.