കിഴക്കമ്പലം: പട്ടിമറ്റം ജമാഅത്ത് സ്‌കൂളില്‍ പുതിയ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്സ് യൂനിറ്റ് ആരംഭിക്കുമെന്ന് സ്‌കൂള്‍ മാനേജര്‍ ഹനീഫ കുഴിപ്പിള്ളി വാർത്തസമ്മേളനത്തില്‍ പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് കുന്നത്തുനാട് സി.ഐ വി.ടി.ഷാജന്‍ ഉദ്ഘാടനം ചെയ്യും. നടൻ ഉണ്ണി എസ് നായര്‍, ജമാഅത്ത് ചീഫ് ഇമാം അബ്ദുസത്താര്‍ ബാഖവി എന്നിവര്‍ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ സെക്രട്ടറി കെ.വി. ലത്തീഫ്, ഹെഡ്മാസ്റ്റര് കെ.കെ.ഭാസ്കരന്, ജമാഅത്ത് പ്രസിഡന്‍റ് കെ.എന്‍. മൈതീന്‍, പി.എ. ഐഷക്കുഞ്ഞ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.