ഫുട്ബാൾ ടൂർണമെന്‍റ്​: സ്വാഗതസംഘം ഓഫിസ് തുറന്നു

കിഴക്കമ്പലം: ഐരാപുരം റബര്‍ പാര്‍ക്ക് പൗരസമിതിയുടെ ഒന്നാമത് അഖിലേന്ത്യ ഫുട്‌ബാള്‍ ടൂര്‍ണമെന്റ് സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ഫുട്‌ബാള്‍ താരവും പരിശീലകനുമായ എം.എം. ജേക്കബ് നിര്‍വഹിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ നൗഷാദ് പരീത് അധ്യക്ഷത വഹിച്ചു. ഉമാമഹേശ്വരി, വി.കെ. അജിതന്‍, ലക്ഷ്മി സൂരജ്, അബിന്‍ ഗോപിനാഥ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ കെ.എ. സാജു സ്വാഗതവും ജോയന്‍റ്​ കണ്‍വീനര്‍ എന്‍.ടി. സന്തോഷ് നന്ദിയും പറഞ്ഞു. പടം. ഐരാപുരം റബര്‍ പാര്‍ക്ക് പൗരസമിതി നേതൃത്വത്തില്‍ നടത്തുന്ന അഖിലേന്ത്യ ഫുട്‌ബാള്‍ ടൂര്‍ണമെന്റ്‌ സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ ഫുട്‌ബാള്‍ താരവും പരിശീലകനുമായ എം.എം. ജേക്കബ് നിര്‍വഹിക്കുന്നു (em palli 1)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.