കാലടി: കാലടി ടൗണ്‍ വാര്‍ഡ് ജനകീയ കൂട്ടായ്മയുടെയും വിവിധ റെസിഡന്റ്സ് അസോസിയേഷനുകളുടെയും ആഭിമുഖ്യത്തില്‍ കാലടി പഞ്ചായത്ത് ഓഫിസ് മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചു. കുടിവെള്ളക്ഷാമം പരിഹരിക്കുക, കാലടിക്ക് മാത്രമായി ഉണ്ടായിരുന്ന ശുദ്ധജല വിതരണ പദ്ധതി പുനരുജ്ജീവിപ്പിക്കുക, മുടക്കം കൂടാതെ കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം സംഘടിപ്പിച്ചത്. ടൗണ്‍ വാര്‍ഡ് അംഗം പി.ബി. സജീവ് ഉദ്ഘാടനം ചെയ്തു. കെ.എന്‍. നമ്പൂതിരി, എസ്. വിജയന്‍, ജോര്‍ജ് വടക്കേപുറത്താന്‍, കെ.എന്‍. ചന്ദ്രപ്രകാശ്, ജെസ്റ്റോ പോള്‍, സി.കെ. അന്‍വര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം: കാലടി ടൗണ്‍ വാര്‍ഡ് ജനകീയ കൂട്ടായ്മയുടെയും വിവിധ റെസിഡന്റ്സ് അസോസിയേഷനുകളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.