കാലടി: ആലുവ-കാലടി-മഞ്ഞപ്ര റൂട്ടില്‍ സ്വകാര്യ ബസുകള്‍ യാത്ര മുടക്കുന്നത് സ്ഥിരമാകുന്നു. തിരക്കേറിയ ഈ റൂട്ടില്‍ വൈകീട്ട് ആറുകഴിഞ്ഞാല്‍ സ്വകാര്യ ബസ് സര്‍വിസ് നടത്തുന്നില്ലെന്നാണ് പരാതി. ഇരുപതോളം ബസുകള്‍ സര്‍വിസ് നടത്തിയിരുന്ന റൂട്ടില്‍ ബസുകള്‍ ശ്രീമൂലനഗരം, കാലടി എന്നിവിടങ്ങളില്‍ എത്തുമ്പോള്‍ ആളില്ലെന്ന കാരണത്താല്‍ സര്‍വിസ് അവസാനിപ്പിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ഇതുമൂലം യാത്രക്കാര്‍ വളരെ ബുദ്ധിമുട്ടിലാണ്. അടിയന്തരമായി പ്രശ്‌നപരിഹാരത്തിന് ബന്ധപ്പെട്ട അധികാരികള്‍ തയാറാകണമെന്ന് വിവിധ രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.