കുസാറ്റ്: വൊക്കേഷനല്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഡി.ഡി.യു കൗശല്‍ കേന്ദ്രയില്‍ നടത്തുന്ന ബി. വോക്, എം.വോക് (ടെക്‌നോളജി ആൻഡ് മാനേജ്‌മെന്‍റ്​ കണ്‍സള്‍ട്ടിങ്), എം.വോക് (മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്‍റ്) എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഏഴും പിഴയോടെ മാര്‍ച്ച് 14 വരെയുമാണ്. വിശദവിവരങ്ങള്‍ admissions.cusat.ac in ല്‍ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.