ഫ്രറ്റേണിറ്റി ക​ൺവെൻഷൻ

പറവൂർ: ഫ്രറ്റേണിറ്റി പറവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്കൂൾ വിദ്യാർഥികളുടെ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എം. ഷെഫ്റിൻ ഉദ്ഘാടനം ചെയ്തു. പറവൂർ മണ്ഡലം പ്രസിഡൻറ് ഫജറുസ്വാദിഖ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഫയാസ് ഹബീബ്, ദേശീയ കമ്മിറ്റി അംഗം സമർ അലി, ജില്ല പ്രസിഡൻറ് മുഫീദ് കൊച്ചി, സെക്രട്ടറി മുഹ്സിന സദർ എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഫസീല സ്വാഗതവും , പ്രോഗ്രാം കൺവീനർ ഫാരിസ് നന്ദിയും പറഞ്ഞു. പടം EA PVR fratenity 5 ഫ്രറ്റേണിറ്റി പറവൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്കൂൾ വിദ്യാർഥികളുടെ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എം. ഷെഫ്റിൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.