ആലുവ: കെ.എസ്.ഇ.ബി വഴി നടപ്പാക്കുന്ന സൗര പുരപ്പുറ സോളാർ പദ്ധതിയുടെ സൗജന്യ സ്പോട്ട് രജിസ്ട്രേഷൻ വെള്ളിയാഴ്ച്ച നടക്കും. രാവിലെ 10 മുതൽ ആലുവ ടൗൺ സെക്ഷൻ ഓഫിസിലാണ് രജിസ്ട്രേഷൻ. ആലുവ ടൗൺ, ആലുവ നോർത്ത്, ആലുവ വെസ്റ്റ്, എടയാർ സെക്ഷൻ ഓഫിസിലെ ഉപഭോക്താക്കൾ കൺസ്യൂമർ നമ്പർ, രജിസ്ട്രേഡ് മൊബൈൽ നമ്പർ എന്നിവ സഹിതം എത്തണമെന്ന് ആലുവ സബ് ഡിവിഷൻ അസി. എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.