നിവേദനം സമർപ്പിച്ചു

കൊച്ചി: എൻജിനീയറിങ്​ വിദ്യാഭ്യാസം മാതൃഭാഷയിലാക്കാനുള്ള നിർദേശം തള്ളിക്കളയണമെന്ന്​ ആവശ്യപ്പെട്ട്​ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്‍റ്​സ് ഓർഗനൈസേഷൻ(എ.ഐ.ഡി.എസ്​.ഒ) കേരള സാങ്കേതിക സർവകലാശാല വൈസ് ചാൻസലർക്ക് . എ.ഐ.ഡി.എസ്.ഒ സംസ്ഥാന വൈസ് പ്രസിഡന്‍റ്​ നിത്യമോൾ കെ.എം, സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് മാത്യു എന്നിവർ വൈസ് ചാൻസലർ മുമ്പാകെ വിഷയം അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.