ധർണ നടത്തി

പറവൂർ: കേന്ദ്ര ബജറ്റിലെ കർഷകവിരുദ്ധ നയങ്ങൾ തിരുത്തുക, പൊതുമേഖല സ്വകാര്യവത്കരണം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളുമായി തൊഴിലാളി-കർഷക തൊഴിലാളി യൂനിയൻ നേതൃത്വത്തിൽ പ്രതിഷേധ . കേരള കർഷകസംഘം ജില്ല സെക്രട്ടറി എം.സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല കമ്മിറ്റിയംഗം കെ.എ. വിദ്യാനന്ദൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല വൈസ് പ്രസിഡൻറ് ടി.ആർ. ബോസ്, ഏരിയ സെക്രട്ടറി കെ.സി. രാജീവ്, ടി.എസ്. രാജൻ, കെ.ഡി. വേണുഗോപാൽ, പി.പി. അജിത് കുമാർ, എ.ബി. മനോജ്, എ.കെ. രഘു എന്നിവർ സംസാരിച്ചു. പടം EA PVR prathisheda darna 3 തൊഴിലാളി-കർഷക തൊഴിലാളി യൂനിയൻ നേതൃത്വത്തിൽ പറവൂരിൽ നടത്തിയ പ്രതിഷേധ ധർണ കർഷകസംഘം ജില്ല സെക്രട്ടറി എം.സി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.