യാത്രയയപ്പ് സമ്മേളനം നടത്തി

പറവൂർ: ദീർഘനാളത്തെ സർവിസിന് ശേഷം മുൻസിഫ് കോടതിയിൽനിന്ന് വിരമിച്ച വി.കെ. മോഹനന് എൻ.ജി.ഒ യൂനിയൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്തു. യൂനിയൻ ഏരിയ പ്രസിഡന്‍റ്​ കെ.കെ. അശോകൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗം കെ.കെ. സുനിൽ കുമാർ, കെ.വി. മനോജ്, വി.എ. ജിജിത്ത്, കെ.വി. വിജു, വി.കെ. മോഹനൻ എന്നിവർ സംസാരിച്ചു. പടം EA PVR yathrayayappe 4 എൻ.ജി.ഒ യൂനിയൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യാത്രയയപ്പ് സമ്മേളനം സി.പി.എം ഏരിയ സെക്രട്ടറി ടി.ആർ. ബോസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.