പെരുമ്പാവൂര്‍: പൗരൻെറ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന നീക്കങ്ങളില്‍ പ്രതിഷേധിച്ചും ഹിജാബ് വിലക്ക് അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചും സംസ്ഥാന വ്യാപകമായി നടക്കുന്ന പൗരാവകാശ സംരക്ഷണ കാമ്പയിൻെറ ഭാഗമായി പി.ഡി.പി നിയോജക മണ്ഡലം കമ്മിറ്റി പെരുമ്പാവൂരില്‍ സംഘടിപ്പിച്ചു. ഗാന്ധി സ്‌ക്വയറില്‍ നടന്ന സംഗമം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുബൈര്‍ വെട്ടിയാനിക്കല്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് ഹസന്‍ കണ്ടന്തറ, ജില്ല ജോയന്‍റ് സെക്രട്ടറി ഹനീഫ നെന്തോട്, പി.ഇ. നസീര്‍, കാസിം വെങ്ങോല, അഫ്‌സല്‍ പുത്തുക്കാടന്‍ തുടങ്ങിയവര്‍ സംസാരിച്ചു. em pbvr 3 Pouravakasa Sayagnam മൗലികാവകാശ നിഷേധത്തിനും ഹിജാബ് വിലക്കിനുമെതിരെ പി.ഡി.പി പെരുമ്പാവൂരില്‍ സംഘടിപ്പിച്ച
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.