സൗജന്യ നേത്രപരിശോധന ക്യാമ്പ്

മൂവാറ്റുപുഴ: നഗരസഭയും കേരള സാമൂഹിക സുരക്ഷ മിഷനും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ നേത്രപരിശോധന-തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ് വെള്ളിയാഴ്ച നടക്കും. രാവിലെ 9.30 മുതൽ ഉച്ചക്ക്​ 1.30 വരെ രണ്ടാർ ഹെൽത്ത്‌ സെന്റർ ജങ്ഷനിൽ നടക്കുന്ന ക്യാമ്പിൽ 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും പങ്കെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.