കാലടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ് ടി. നസിറുദ്ദീന് ആദരാഞ്ജലി അർപ്പിച്ച് മഞ്ഞപ്ര മർച്ചന്റ്സ് അസോസിയേഷൻ. ചന്ദ്രപ്പുര ജങ്ഷനിലും വടക്കുംഭാഗം ജങ്ഷനിലും അനുശോചന യോഗം ചേർന്നു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്‍റ് റെന്നി പാപ്പച്ചൻ തുടങ്ങിയവർ പങ്കെടുത്തു. കാലടി മർച്ചന്റ്സ് അസോസിയേഷെന്റ് നേതൃത്വത്തിൽ കാലടി ടൗൺ ജങ്ഷനിൽ അനുശോചനയോഗം ചേർന്നു. വൈസ് പ്രസിഡന്‍റ് എം.എൻ. വിശ്വനാഥൻ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.