സിനി ആര്‍ട്ടിസ്റ്റ് നന്ദുവിന്റെ പിതാവ് രാമ പൊതുവാള്‍

EKD Ramapothuval 92 നടൻ നന്ദുവിന്റെ പിതാവ് രാമ പൊതുവാള്‍ കൊച്ചി: പോണേക്കര ജ്യോതിസ് വീട്ടില്‍ (തേക്കിന്‍കാട്ടില്‍ കിഴക്കേതനില്‍) രാമ പൊതുവാള്‍ (92) നിര്യാതനായി. ക്ഷേത്ര സംരക്ഷണ സമിതിയുടെ ആദ്യകാലപ്രവര്‍ത്തകനും പൊതുവാള്‍ സമാജം മുന്‍ പ്രസിഡന്റുമായിരുന്നു. ഭാര്യ: രാജലക്ഷമി. മക്കള്‍: നന്ദു പൊതുവാൾ (സിനി ആർട്ടിസ്റ്റ്), ശ്രീകുമാര്‍ പൊതുവാള്‍, ശശികുമാര്‍ പൊതുവാള്‍ (പ്രൊഡക്​ഷന്‍ എക്‌സിക്യൂട്ടിവ്). മരുമക്കള്‍: റീത്ത, രമ, ജ്യോതി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10ന് ഇടപ്പള്ളി പൊതുശ്മശാനത്തില്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.