തേവര കോളജിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്

കൊച്ചി: തേവര സേക്രഡ് ഹാർട്ട് കോളജിൽ ബോട്ടണി വിഭാഗത്തിൽ അധ്യാപക ഒഴിവ്. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 15ന്​ രാവിലെ 10ന് ഇന്‍റർവ്യൂവിന് ഹാജരാകണം. ഉദ്യോഗാർഥികൾ എറണാകുളം കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിൽ ഗെസ്റ്റ് അധ്യാപക പാനലിൽ പേര് ചേർത്തവരായിരിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.