പൈപ്പ് പൊട്ടി കുടിവെള്ളം തോട്ടിലേക്ക്

മൂവാറ്റുപുഴ: കുടിവെള്ള പൈപ്പ്പൊട്ടി ശുദ്ധജലം റോഡിൽ ഒഴുകാൻ തുടങ്ങിയിട്ട് മാസം ഒന്ന് പിന്നിട്ടു. നഗരസഭ അഞ്ചാം വാർഡി​ലെ കടവുംപാടാണ് പൈപ്പ്​ പൊട്ടിയിരിക്കുന്നത്. അധികാരികളെ അറിയിച്ചെങ്കിലും ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല. കുടിവെള്ളത്തിനായി ജനം നെട്ടോട്ടമോടുന്നതിനിടയാണ് ആയിരക്കണക്കിന് ലിറ്റർ വെള്ളം തോട്ടിലേക്ക് ഒഴുകുന്നത്. കടവുംപാട് മേഖലയിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടിയത്. ചിത്രം. EM Mvpa 1 Paipe കുടിവെള്ള പൈപ്പ് പൊട്ടി ജലം തോട്ടിലേക്ക് ഒഴുകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.