പള്ളിക്കര: വായനയുടെയും എഴുത്തിന്റെയും അടിസ്ഥാന ഗണിതത്തിന്റെയും പഠനോത്സവമായി ദിശ ആസൂത്രണം ചെയ്യുന്ന പഠനപരിപാടികള്‍ക്ക് തുടക്കമായി. ഇതിന് വടവുകോട് പുത്തന്‍കുരിശ് പഞ്ചായത്തിലെ വിവിധ സ്കൂളുകളില്‍നിന്ന് നൂറോളം കുട്ടികളെ തെരഞ്ഞെടുത്തു. ആകര്‍ഷകമായ വര്‍ണചിത്രങ്ങള്‍ ഉപയോഗപ്പെടുത്തികൊണ്ടുള്ള ക്ലാസുകളാണ് നടക്കുന്നത്. പുറ്റുമാനൂര്‍ ഗവ.സ്കൂളിലെ അധ്യാപകനായ ടി.ടി. പൗലോസാണ് ക്ലാസ് നയിക്കുന്നത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍ നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ ശ്രീരേഖ അജിത്ത് അധ്യക്ഷത വഹിച്ചു. പി.എന്‍. നക്ഷത്രവല്ലി, പ്രിയ, പി.കെ. രാജന്‍, ഉഷ ശിവന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.