വൈപ്പിന്‍: കൊച്ചി സര്‍ക്കിള്‍ സഹകരണ യൂനിയന്‍ ഒച്ചന്തുരുത്ത് സഹകരണ ബാങ്ക് ഹാളില്‍ സംഘടിപ്പിച്ച പഠന ക്ലാസ് കെ.എന്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാങ്കിങ് റെഗുലേഷന്‍ ഭേദഗതി നിയമം സഹകരണ മേഖലയില്‍ ഉണ്ടാക്കുന്ന പ്രശ്ങ്ങളും പ്രതിസന്ധികളും വിഷയത്തില്‍ എം.എം. മോനായി ക്ലാസെടുത്തു. യൂനിയന്‍ ചെയര്‍മാന്‍ കെ.വി. എബ്രഹാം അധ്യക്ഷത വഹിച്ചു. ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് പ്രസിഡന്‍റ് ആല്‍ബി കളരിക്കല്‍ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.