എടവനക്കാട്: കോളനികളിൽനിന്ന് ചേരികളിലേക്ക് പട്ടികജാതി വർഗക്കാരെ ഒതുക്കുന്ന സമീപനം സർക്കാർ മാറ്റണമെന്നും പട്ടികജാതി-വർഗക്കാർക്ക് അഞ്ച് ഏക്കറിൽ കുറയാത്ത കൃഷിഭൂമി നൽകി പുനരധിവസിപ്പിക്കണമെന്നും പട്ടികജാതി-വർഗ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. സന്തോഷ് പറഞ്ഞു. പട്ടികജാതി-വർഗ ഏകോപന സമിതി പള്ളത്താംകുളങ്ങര ശാഖയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൻ.ജി. ഗീത അധ്യക്ഷത വഹിച്ചു. രജനി മേത്തല, ജെ.എ. അശോകൻ, എം.കെ. അച്യുതൻ, ഷീബ പ്രസാദ്, ഓമന തിലകൻ എന്നിവർ സംസാരിച്ചു. ചിത്രം EA EDA shaga yogam പട്ടികജാതി-വർഗ ഏകോപന സമിതി പള്ളത്താംകുളങ്ങര ശാഖയോഗം സംസ്ഥാന ജനറൽ സെക്രട്ടറി എൻ.ആർ. സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.