പറവൂർ: നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന വൃദ്ധസദനത്തിലെ ജീവനക്കാരൻ ഉൾപ്പെടെ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെ മുനിസിപ്പൽ ടൗൺ ഹാളിലെ കോവിഡ് പ്രാഥമിക ചികിത്സകേന്ദ്രത്തിലേക്ക് മാറ്റിയതായി നഗരസഭാധികൃതർ പറഞ്ഞു. 13 അന്തേവാസികളാണ് വൃദ്ധസദനത്തിലുള്ളത്. ബാക്കിയുള്ളവരുടെ പരിശോധനഫലം നെഗറ്റിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.