കമ്പ്യൂട്ടർ കോഴ്‌സിലേക്ക് അപേക്ഷിക്കാം

കോതമംഗലം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിക്കു കീഴിലുള്ള കോതമംഗലം കേന്ദ്രത്തിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന കേരള ഗവ. അംഗീകൃത ഡി.സി.എ (യോഗ്യത എസ്.എസ്.എൽ.സി), ഡി.സി.എ (എസ്) (യോഗ്യത പ്ലസ് ടു) പി.ജി.ഡി.സി.എ (യോഗ്യത-ഡിഗ്രി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്​വെയർ (യോഗ്യത എസ്.എസ്.എൽ.സി) എന്നീ കോഴ്‌സുകൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽപെട്ടവർക്ക് ഫീസ് ആനുകൂല്യം ഉണ്ടായിരിക്കും. വെബ്സൈറ്റ്: www.lbscentre.kerala.gov.in ഫോൺ: 9496300172.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.