വൈദ്യുതി മുടങ്ങും

ആലുവ: നോർത്ത് ഇലക്​ട്രിക്കൽ സെക്​ഷന്റെ പരിധിയിൽ വരുന്ന മാധവപുരം കോളനി, നിർമല സ്കൂൾ, നസ്രത്ത് റോഡ്, പട്ടേരിപ്പുറം പട്ടാടുപാടം, ജനറലേറ്റ്, എസ്.എൻ പുരം റോഡ്, തായിക്കാട്ടുകര, പള്ളിക്കവല, കുന്നുംപുറം എന്നീ ഭാഗങ്ങളിൽ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.