ശിവശങ്കരൻ നായർ ചെങ്ങമനാട്: അറക്കൽ ശാന്താലയത്തിൽ റിട്ട.പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫിസർ ശിവശങ്കരൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ സുഭദ്രാമ്മ. മക്കൾ: സരള ദേവി (റിട്ട. ഫെഡറൽ ബാങ്ക്), ശാന്തകുമാരി (റിട്ട.എജീസ് ഓഫിസ്), ശശികുമാർ (റിട്ട. ഇന്ത്യൻ ഓവർസീസ് ബാങ്ക്). മരുമക്കൾ: സോമശേഖരൻ നായർ (റിട്ട.മാതൃഭൂമി), പ്രേമചന്ദ്രൻ (റിട്ട.മാതൃഭൂമി), സുമ. EKD SIVASANKARAN NAIR 92 ANKA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.