ചരമം യൂസുഫ്

യൂസുഫ് ആലപ്പുഴ: സിവിൽ സ്റ്റേഷൻ വാർഡിൽ സക്കരിയ ബസാർ മുഖാംപള്ളി റോഡിൽ കൊച്ചുകണ്ടത്തില്‍ വീട്ടില്‍ യൂസുഫ് (85) നിര്യാതനായി. ഭാര്യ: ഷയ്ബത്ത്. മക്കള്‍: അനീസ്, ഹഫീസ്(ദുബൈ), ഫവാസ്. മരുമക്കള്‍: ഫൈസിയ, നെജില.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.