ആന്‍റണി അങ്കമാലി: ഭാവന നഗറിൽ കാച്ചപ്പിള്ളി വീട്ടിൽ ആന്‍റണി (67) നിര്യാതനായി. ഭാര്യ: റോസിലി. കറുകുറ്റി പാലാട്ടി കുടുംബാംഗം. മക്കൾ: ലിന്‍റോ (ബംഗളൂരു), ലിമ്മി, ലിജോ (യു.കെ). മരുമക്കൾ: ജ്യോതി, ജോർബിൻ, സ്റ്റെഫി (യു.കെ). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് അങ്കമാലി ബസിലിക്ക സെമിത്തേരിയിൽ. EKD ANTONY 67 ANKA
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.