ബ്ലഡ് ഡൊണേഷന്‍ വേവ്

കൊച്ചി: ലയണ്‍സ് ഡിസ്ട്രിക്ട് 318-ഇ റീജ്യന്‍ ഏഴിനുവേണ്ടി ലയണ്‍സ് ക്ലബ് കൊച്ചിന്‍ സൗത്ത് ഇന്‍ഡല്‍ ഗ്രൂപ്പും പോപുലര്‍ വെഹിക്കിള്‍സും സംയുക്തമായി സംഘടിപ്പിച്ച രുധിരം ​പ്രോജക്ട്​ () ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ് കൊച്ചിന്‍ സൗത്ത് പ്രസിഡന്റ്​ കെ.എസ്. ഉണ്ണികൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ഡോ. ജോസഫ് കെ.മനോജ്, ടി.പി. സജി, ആര്‍.ജി. ബാലസുബ്രഹ്മണ്യന്‍, വി.പി. പോള്‍, സിജി ജോയ്, ശ്രീകുമാര്‍, അജു കെ.ജോയ്, ഡോ. സുനിത ആനി സ്‌കറിയ, പ്രശാന്ത്, സെക്രട്ടറി സാബു രാമന്‍ എന്നിവര്‍ സംസാരിച്ചു. ec chn2 ലയണ്‍സ് ക്ലബ് കൊച്ചിന്‍ സൗത്ത് ഇന്‍റല്‍ ഗ്രൂപ്പും പോപുലര്‍ വെഹിക്കിള്‍സും സംയുക്തമായി സംഘടിപ്പിച്ച രുധിരം പ്രോജക്ട്​ ഹൈബി ഈഡന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു must

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.