രാജീവ് ഗാന്ധി ജന്മവാർഷികം

അങ്കമാലി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് അങ്കമാലി നിയോജകമണ്ഡം കമ്മിറ്റി നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ സംഘടിപ്പിച്ച ക്യാമ്പ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ, റോജി എം. ജോൺ എം.എൽ.എ എന്നിവർ രക്തം നൽകി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് ആന്‍റണി തോമസ് അധ്യക്ഷത വഹിച്ചു. EA ANKA I BLOOD യൂത്ത് കോൺഗ്രസ് അങ്കമാലി നിയോജകമണ്ഡം കമ്മിറ്റി സംഘടിപ്പിച്ച രക്തദാന ക്യാമ്പ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പിൽ, റോജി എം. ജോൺ എം.എൽ.എ എന്നിവർ രക്തം നൽകി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.