ആലുവ: 1982 . ആലുവ ഇസ്ലാമിക് സ്കൂൾ 1982-89 ബാച്ച് റീയൂനിയനാണ് വേറിട്ട സംഗമമായി മാറിയത്. 33 വർഷം മുമ്പ് എൽ.കെ.ജി, യു.കെ.ജി ക്ലാസുകളിൽ ഒരുമിച്ച് പഠിച്ചവരും അധ്യാപകരും ഒത്തുകൂടിയത് സ്കൂളിന്‍റെ ചരിത്രത്തിൽ ഇടംപിടിച്ചു. മുബീന, എം.എം. അഫ്സൽ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പൂർവ വിദ്യാർഥിയും ഡി.സി.സി പ്രസിഡന്‍റുമായ മുഹമ്മദ് ഷിയാസ്, റീയൂനിയൻ ചീഫ് കോഓഡിനേറ്റർ പി.കെ. ഷാജി, പ്രിൻസിപ്പൽ മുഹമ്മദ് സബാഹ്, സ്കൂൾ മാനേജർ നിഷാദ് മുണ്ടോപ്പാടൻ, അലുമ്നി അസോസിയേഷൻ പ്രസിഡന്‍റ് ഷൗക്കത്ത് കൊടവത്ത്, നിയാസ് റാസി എന്നിവർ സംസാരിച്ചു. അധ്യാപകരായിരുന്ന റമീസ, പാത്തുക്കുട്ടി, സാജിത, ശോഭ, ഖദീജ എന്നിവർ പങ്കെടുത്തു. എ.എ. അൻസാർ സ്വാഗതവും കോഓഡിനേഷൻ കമ്മിറ്റി അംഗം ജുബാബ് റോഷൻ നന്ദിയും പറഞ്ഞു. ea yas4 lkg ആലുവ ഇസ്ലാമിക് സ്കൂൾ 1982-89 ബാച്ച് പൂർവ വിദ്യാർഥി സംഗമത്തിൽ പങ്കെടുത്തവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.