അപകടാവസ്ഥയിലുള്ള വൃക്ഷങ്ങൾ ഉടൻ നീക്കണം -കലക്ടർ

കൊച്ചി: ജില്ലയിലെ പല പ്രദേശങ്ങളിലായി അപകട ഭീഷണിയുയർത്തുന്ന വൃക്ഷങ്ങൾ നീക്കം ചെയ്യാൻ കലക്ടർ ഡോ. രേണുരാജ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നീക്കം ചെയ്യുന്നവക്ക്​ ​ പകരമായി വൃക്ഷത്തൈകൾ സുരക്ഷിതമായി നട്ടുപരിപാലിക്കുന്നതിന്​ തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം. നടപടി സ്വീകരിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.