ചരമം ആസിയ

കിഴക്കമ്പലം: വെസ്റ്റ് ചേലക്കുളം വളപ്പിൽ തച്ചയിൽ പരേതനായ അബ്ദുൽറഹിമാൻ നൈന ഹാജിയുടെ ഭാര്യ ആസിയ (90) നിര്യാതയായി. ചേലക്കുളം പിറമ്പിള്ളിക്കുടി കുടുംബാംഗമാണ്. മക്കൾ: മുസ്തഫ, ഉമ്മർ, അലീമ, സുനിത, പരേതരായ കുഞ്ഞുമുഹമ്മദ്, ഫാത്തിമ്മ, ഖദീജ. മരുമക്കൾ: നൂർജഹാൻ, നബീസ, സുനിത, കുഞ്ഞുമുഹമ്മദ്, ഹസൻ, സൈനുദ്ദീൻ, പരേതനായ യഹിയ. ഖബറടക്കം ശനിയാഴ്ച 11ന് കാവുങ്ങൽപറമ്പ് മുഹ്​യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.