കരുമാല്ലൂർ: രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീംകോടതി ഇടപെടണമെന്ന ആവശ്യവുമായി വെൽഫെയർ പാർട്ടി സംഘടിപ്പിച്ച മാഞ്ഞാലി കുന്നുംപുറത്ത് ജില്ല കമ്മിറ്റിയംഗം എം.കെ. ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്തു. മേരി ജോസ്, പി.എച്ച്. ഷാമോൻ, വി.കെ. അബ്ദുൽ ജബ്ബാർ, സി.എ. അബ്ദുല്ല, വി.യു. ഇഖ്ബാൽ എന്നിവർ സംസാരിച്ചു. പടം EA PvR rashtriya tadavu 3 വെൽഫെയർ പാർട്ടിയുടെ മാഞ്ഞാലിയിൽ ജില്ല കമ്മിറ്റിയംഗം എം.കെ. ജമാലുദ്ദീൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.