മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

തുറവൂര്‍: പഞ്ചായത്തിലെ തലക്കോട്ടുപറമ്പ് ക്ഷേത്രത്തിന് സമീപം പുതുതായി സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റി‍ൻെറ സ്വിച്ച്ഓണ്‍ റോജി എം. ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ജിനി രാജീവ് അധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്നാണ് തുക ചെലവഴിച്ചത്. തുറവൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എം.പി. മാര്‍ട്ടിന്‍, വാര്‍ഡംഗം രജനി ബിജു, മനു മഹേഷ്, വി.വി. രഞ്ജിത് കുമാര്‍, സിന്‍സി തങ്കച്ചന്‍, എന്‍.സി. രാജു, കെ. ചന്ദ്രന്‍, ജനകന്‍, സന്ധ്യ പ്രതാപന്‍, എന്‍.സി ബാബു, ബിജു പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. EA ANKA 4 SWITCH തുറവൂര്‍ പഞ്ചായത്തിലെ തലക്കോട്ടുപറമ്പ് ക്ഷേത്രത്തിന് സമീപം പുതുതായി സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റി‍ൻെറ സ്വിച്ച്ഓണ്‍ റോജി എം. ജോണ്‍ എം.എല്‍.എ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.