വാഹനാപകടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്

ആലുവ: വിവിധ . തോട്ടക്കാട്ടുകരയിൽ സ്കൂട്ടറിൽനിന്ന്​ വീണ് കരുമാല്ലൂർ പഴങ്ങാട്ട് ജയൻ (59), പുളിഞ്ചോടിനുസമീപം ബൈക്കും കാറും കൂട്ടിയിടിച്ച് കുട്ടമശ്ശേരി വലിയകത്ത് അമീൻ (19), തോട്ടുംമുഖത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ചിറയം ചിങ്ങന്തറയിൽ ജോൺസൺ (57) എന്നിവർക്കാണ് പരിക്കേറ്റത്. ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.