സ്കൂൾ നവതി ആഘോഷം ഇന്ന്​ തുടങ്ങും

പിറവം: മുളന്തുരുത്തി തോട്ടറ സംസ്കൃത യു.പി സ്കൂൾ നവതിയാഘോഷങ്ങൾ ശനിയാഴ്ച ഉദ്​ഘാടനം ചെയ്യും. വൈകീട്ട് നാലിന് തോമസ് ചാഴികാടൻ എം.പി നിർവഹിക്കും. അനൂപ് ജേക്കബ് എം.എൽ.എ സമ്മേളന ഉദ്​ഘാടനവും ശാരദാനന്ദ സ്വാമികൾ പ്രഭാഷണവും നിർവഹിക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ സി.ആർ. ദിലീപ് കുമാർ, ജനറൽ കൺവീനർ എം.എസ്. ഹമീദ്കുട്ടി എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.